Yavana Kahadyil bathlahemile kudumba unit Malayalam New Movie
Show more
CM
CSC Mala
0 subscribers
Uploaded to LYKSTAGE
Aug 25, 2026
# Anna Song # Yavana Khadayil യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ യമുനയൊഴുകും വനികയിലെ വേണുഗായകാ മുരളി പാടും പാട്ടിൽ സ്വയം മറന്നു നിന്നു ഞാൻ തമ്മിൽ തമ്മിൽ അന്നാദ്യമായ് കണ്ടു നിന്നെ കാണാനെൻ കണ്ണുകൾ പുണ്യം ചെയ്തുBollywood & South Asian Film യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ യമുനയൊഴുകും വനികയിലെ വേണുഗായകാ രാവിൻ തങ്കത്തോണിയേറി എൻ അരമനതൻ അറയിലിവൾ ആരും കാണാതിന്നു വന്നു പ്രേമലോലയായ് ചെഞ്ചൊടിയിണതൻ പുഞ്ചിരിയിൽ തൂവെണ്ണിലാവുതിർന്നൂ രാപ്പാർക്കാൻ ഇടമുണ്ടോ ഇടനെഞ്ചിൽ കൂടുണ്ട് നീർമാതളം പൂചൂടും കാലം വന്നു
Read more
Similar videos