Sign in to like videos,
subscribe, and earn!


Languages

No language preferences


Interests

No interest preferences


How earnings work →

Got more questions? View FAQs

© 2026 LYKSTAGE

SWEET TODDY APPAM_ Kerala Traditional Appam Recipe _ കള്ളപ്പം _ Coconut Toddy _ Village Life style.

Show more

Life in Wetland  verified-tag

76 subscribers

Uploaded to LYKSTAGE


Oct 1, 2024

watchtime

289 Views

#culture #Toddy #food Kerala Traditional Appam Recipe കള്ളപ്പം കേരളത്തിൻ്റെ പാരമ്പരാഗതമായതും മലയാളികൾക്ക് പുറമെ ഏവർക്കും ഏറെ പ്രിയപ്പെട്ടതുമായ ഒരു പലഹാരമാണ് കള്ളപ്പം. അരിപ്പൊടിയും നാളികേരപ്പാലും തെങ്ങിൻകള്ളും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് ഒരുദിവസം വക്കണം, രുചികൂടാൻ അൽപ്പം ഏലക്കാപൊടിയും ചേർക്കാം. പിന്നെ ഓരോരോ തട്ടുകളിൽ ഒഴിച്ച് ആവികയറ്റി വേവിച്ചെടുക്കാം. വളരെ എളുപ്പത്തിലും ഏറെ രുചിയുള്ളതുമായ കള്ളപ്പം എന്നും മലയാളികളുടെ ഇഷ്ടവിഭവമാണ്. ഇന്നത്തെ കാഴ്ചകൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന് കരുതട്ടെ. With love BinC❤️

Read more

Similar videos

Star