Sign in to like videos,
subscribe, and earn!


Languages

No language preferences


Interests

No interest preferences


How earnings work →

Got more questions? View FAQs

© 2026 LYKSTAGE

500K+ SUBSCRIBERS _ Celebration _ AdaPradhaman _ അടപ്രഥമൻ പായസം _ Traditional Village Life.

Show more

Life in Wetland  verified-tag

76 subscribers

Uploaded to LYKSTAGE


Oct 1, 2024

watchtime

283 Views

#sweets #keralatraditionallife #culture ഈ യൂട്യൂബ് ചാനലിൻ്റെ തുടക്കം മുതൽ ഒരുപാടുപേരുടെ സഹകരണവും പിന്തുണയും ഉണ്ടായിട്ടുണ്ട്. അതിൽ കുറച്ചുപേർ ഇന്നിവിടെ എന്നോടൊപ്പം ചെറിയൊരു സൽക്കാരത്തിൽ പങ്കു കൊള്ളുവാൻ എത്തിച്ചേർന്നിരിക്കുന്നു. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെ ആണ് ഞാനിപ്പോൾ കടന്നുപോകുന്നത്. ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ 5 ലക്ഷം കടന്നിരിക്കുന്നു. ഈ നിമിഷത്തിൽ എല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും എൻ്റെ ഈ ജീവിതത്തിൽ നിങ്ങൾ ഓരോരുത്തരുടേയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ..... നിങ്ങളുടെ സ്വന്തം BinC❤️ Since the beginning of this YouTube channel, there has been cooperation and support from many people. A few of them have come here today to share a small feast with me. I am going through many happy moments right now. Our supporters have crossed 5 lakhs. At this moment I express my deepest gratitude to everyone. Hoping that I will continue to have the support and prayers of each and every one of you in my life..... Your own BinC❤️

Read more

Similar videos

Star