ATHAM CELEBRATION Kerala festival അതതപപകകള Traditional way of Atham festival
Show more
LW
Life in Wetland
76 subscribers
Uploaded to LYKSTAGE
Oct 1, 2024
306 Views
#keralatraditionallife #culture #villagelife അത്തം.... ഇനി പത്താന്നാൾ തിരുവോണം കൈതോലവട്ടിയും കൊണ്ട് ഓടി നടന്നു തുമ്പപ്പൂ പൊട്ടിച്ചിരുന്ന ഒരു കാലം എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും മായാതെ ഉണ്ടാകും എന്ന് കരുതട്ടെ .... തൊടിയിലെ പൂക്കൾ പറിച്ചും തുമ്പിയെ പിടിച്ചും ഓടി നടന്ന ഓണക്കാലം. ഒരിക്കലെങ്കിലും ഒന്നാ കാലത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കാത്തവർ ആരുണ്ട്.... ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും വാനോളം ആഗ്രഹിച്ച് ഈ ഓണക്കാലം നമുക്കൊരുമിച്ചാഘോഷിക്കാം. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി❤️ ........................................................................................
Read more
Similar videos