Sign in to like videos,
subscribe, and earn!


Languages

No language preferences


Interests

No interest preferences


How earnings work →

Got more questions? View FAQs

© 2026 LYKSTAGE

Indan army...ഈ സ്ത്രീ റെയിൽവേ സ്‌റ്റേഷനു സമീപം കരിക്ക് വിൽപ്പനക്കാരി ആയിരുന്നു.

Show more

Entertainment in lndia  verified-tag

2 subscribers

Uploaded to LYKSTAGE


Nov 20, 2024

Indan army...ഈ സ്ത്രീ റെയിൽവേ സ്‌റ്റേഷനു സമീപം കരിക്ക് വിൽപ്പനക്കാരി ആയിരുന്നു. അവരുടെ മകൻ പട്ടാളത്തിലാണ്, അവധിക്ക് വരുന്നത് അവർക്ക് അറിയില്ലായിരുന്നു. ഒരു കരിക്ക് ചോദിച്ച് മകൻ അമ്മയുടെ അടുത്തേക്ക് വരുന്നു. അവർ അത് വെട്ടി എടുത്തു കൊടുത്തപ്പോൾ, അവൻ പെട്ടെന്ന് അവരെ സല്യൂട്ട് ചെയ്തു. അവരുടെ പ്രതികരണം കാണുക. ജയ്ഹിന്ദ് 🇮🇳

Read more

Similar videos

Star